Advertisment

ശബരിമല തീർത്ഥാടകൻ ട്രെയിൻ തട്ടി മരിച്ചു

New Update

publive-image

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ശബരിമല തീർത്ഥാടകൻ ട്രെയിൻ തട്ടി മരിച്ചു. കർണാടക സ്വദേശി സെന്തിൽകുമാർ (33) ആണ് മരിച്ചത്.

ട്രെയിനിൽ കയറുന്നതിടെ പ്‌ളാറ്റ്‌ഫോമിന് ഇടയിൽ പെട്ടതാണ് മരണ കാരണം. മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Advertisment