Advertisment

തൃശൂർ ജില്ലയിലെ കോവിഡ് 19 വാക്സിനേഷന് ക്രമീകരണങ്ങള്‍ നിശ്ചയിച്ചു

New Update

publive-image

Advertisment

തൃശൂര്‍: തൃശൂർ ജില്ലയിലെ കോവിഡ് 19 വാക്സിനേഷന്‍ (11-01-2022 മുതല്‍ 15-01-2022 വരെ) താഴെ പറയുന്ന ക്രമീകരണങ്ങളോടു കൂടി നടത്തപ്പെടുന്നതായിരിക്കും.

ജനറല്‍ ആശുപത്രി/ജില്ലാ ആശുപത്രി/താലൂക്ക്ആശുപത്രി/സാമൂഹികാരോഗ്യ കേന്ദ്രം

എന്നിവിടങ്ങളില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവിഷീല്‍ഡ് വാക്സിനേഷന്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം.

15 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവാക്സിന്‍ വാക്സിനേഷന്‍ ചൊവ്വാഴ്ചകളില്‍ മാത്രം

പ്രാഥമികാരോഗ്യ കേന്ദ്രം/കുടുംബാരോഗ്യ കേന്ദ്രം/നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവിഷീല്‍ഡ് വാക്സിനേഷന്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രം.

15 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവാക്സിന്‍ വാക്സിനേഷന്‍ ശനിയാഴ്ചകളില്‍ മാത്രം

Advertisment