Advertisment

പറപ്പൂര്‍ എബ്ലെയ്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വ‍ൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

New Update

publive-image

തൃശൂര്‍: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എബ്ലെയ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ക്ലബ്ബ് അംഗം എൽജോ ജെയിംസിന്റെ വീട്ടിൽ വച്ച്  വൃക്ഷതെെ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. പ്രസിഡൻ്റ് ഡോ.സന്ദേശ് ജോഷി വടക്കൻ പരിസ്ഥിതി അവബോധ സന്ദേശം നൽകി.

എബ്ലെയ്‌സിന്‍റെ പ്രഥമ പ്രസിഡന്റ് മേജോ.പി.ജോസ്,  സെക്രട്ടറി (എസ്ആര്‍) ഡെൽവിൻ ഡേവിസ്, പി. എൽ. ജെയിംസ് എന്നിവർ വൃക്ഷതെെ നട്ടു. സെക്രട്ടറിമിരായ  എബിൻ.പി.എസ്, പവൽ വിൽസൺ, ജെറിറ്റ് ജോസ്, ഡൊണാൾഡ് ഡേവിസ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജ്യോതിസ് ജയിംസ് നന്ദി പറഞ്ഞു.

Advertisment