Advertisment

ദിവസങ്ങളോളം ആഡംബര ഹോട്ടലിൽ താമസിച്ചു, വാടക ചോദിച്ചപ്പോൾ യുവതി ചെയ്തത്

New Update
room hotel.jpg

ഡല്‍ഹി: ഡൽഹിയിലെ ഒരു ആഡംബര ഹോട്ടൽ അധികൃതരെ ദിവസങ്ങളോളം കബളിപ്പിച്ച് യുവതി. പതിനഞ്ച് ദിവസമാണ് വാടക നൽകാതെ യുവതി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചത്.

Advertisment

എന്നാൽ ഹോട്ടൽ ജീവനക്കാർ വാടക ആവശ്യപ്പെട്ടപ്പോൾ അവർക്ക് നേരെ മർദനം അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു യുവതി എന്നാണ് പൊലീസ് പറഞ്ഞത്.

സംഭവത്തിൽ ആന്ധ്രാപ്രദേശിലെ ഝാന്‍സി റാണി സാമുവല്‍ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . ഡല്‍ഹി വിമാനത്താവളത്തിന് സമീപമുള്ള എയറോസിറ്റിയിലെ ആഡംബര ഹോട്ടലിലാണ് സംഭവം നടന്നത്.



ഹോട്ടല്‍ സര്‍വീസിന് പണം നല്‍കാതെ തട്ടിപ്പ് മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിച്ചതെന്ന് ഹോട്ടലിന്റെ പരാതിയില്‍ വ്യക്തമാക്കി 

Advertisment