Advertisment

കളത്തൂർ തെന്നാട്ടിൽ ശ്രീമതി സുമതിയമ്മ (80) നിര്യാതയായി

New Update
sumathiyamma.jpg

കോട്ടയം: കളത്തൂർ തെന്നാട്ടിൽ ടി കെ നാരായണൻ നായരുടെ പത്നി ശ്രീമതി സുമതിയമ്മ 80 നിര്യാതയായി. പാലാ പോണാട്ട്, മൂലകുന്നേൽ കുടുംബാഗം.സംസ്കാരം 19.4.24 വെള്ളി 2 pm നു വീട്ടുവളപ്പിൽ. മക്കൾ രേണുക ഡൽഹി, രോഷ്നി, നാസിക്, സുനിൽ ചെന്നൈ. മരുമക്കൾ ശ്രീധരൻ,. അനിൽ നായർ, ഷൈനി

Advertisment