Advertisment

മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും  പിഞ്ചുകുഞ്ഞും വെന്തുമരിച്ചു

ഭാര്യ സഞ്ജുവിന് ഗുരുതര പൊള്ളലേറ്റു

New Update
5454556222

ജയ്പുര്‍: രാജസ്ഥാനില്‍ മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തുമരിച്ചു. ദീപക് യാദവും മകള്‍ നിശികയുമാണ് മരിച്ചത്. 

ഭാര്യ സഞ്ജുവിന് ഗുരുതര പൊള്ളലേറ്റു. ഖൈര്‍താല്‍ തിരാജ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഹീറ്ററില്‍നിന്ന് മെത്തയ്ക്ക് തീപിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Advertisment