Advertisment

കേരളത്തിന് ആശ്വാസം; ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 32 പേര്‍ക്ക് മാത്രം, മൂന്ന് മരണം

തമിഴ്‌നാട്ടില്‍ ഇന്നലെ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

New Update
56677

ന്യൂഡല്‍ഹി: കേരളത്തില്‍ ഇന്നലെ കോവിഡ് കേസുകളില്‍ കുറവ്. സംസ്ഥാനത്ത് 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ആക്റ്റീവ് കേസുകള്‍ 3096 ആയി. മൂന്ന് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ ഇന്നലെ 92 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ ഇന്നലെ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ  139 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment