Advertisment

അ​ച്ച​ട​ക്ക ലം​ഘ​നം; അ​രു​ണാ​ച​ലി​ൽ 27 നേ​താ​ക്ക​ളെ ബി​ജെ​പി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി

New Update
bjp padakkam.jpg

ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ച്ച​തി​ന് 27 നേ​താ​ക്ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്നും ബി​ജെ​പി പു​റ​ത്താ​ക്കി. അ​രു​ണാ​ച​ൽ ബി​ജെ​പി ഘ​ട​കം ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Advertisment

നേ​താ​ക്ക​ളെ ആ​റ് വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​താ​യി പാ​ർ​ട്ടി സം​സ്ഥാ​ന അ​ച്ച​ട​ക്ക ന​ട​പ​ടി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ താ​ര് ത​ര​ക് പ​റ​ഞ്ഞു. പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ർ മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് കെ. ​സാം​ഗ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി, നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി, പീ​പ്പി​ൾ​സ് പാ​ർ​ട്ടി ഓ​ഫ് അ​രു​ണാ​ച​ൽ എ​ന്നീ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളാ​യാ​ണ് മ​ത്സ​രി​ച്ച​ത്. ചി​ല​ർ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യും മ​ത്സ​രി​ച്ചു.

ദി​രാം​ഗി​ൽ നി​ന്ന് മ​ത്സ​രി​ച്ച യെ​ഷി സെ​വാം​ഗ്, വാം​ഗ്ഡി ദോ​ർ​ജി ഖി​ർ​മേ (ക​ല​ക്താം​ഗ്), ടെ​ൻ​സിം​ഗ് നി​മ്യ ഗ്ലോ (​ത്രി​സി​നോ-​ബു​റ​ഗാ​വ്), ന​ബാം വി​വേ​ക് (ദോ​യി​മു​ഖ്), മ​യൂ ടാ​റിം​ഗ് (പാ​ലി​ൻ), ഡി​ക്ടോ യെ​ക്ക​ർ (ഡ​പ്പോ​റി​ജോ), മു​ർ​ട്ടെം (രാ​ഗം), ത​ബ ഡോ​ണി (ഡും​പോ​റി​ജോ) ഗോ​ക​ർ ബ​സാ​ർ (ബ​സാ​ർ), ജ​ർ​ക്ക​ർ ഗാം​ലി​ൻ എ​ന്നി​വ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​മു​ഖ​രി​ൽ ചി​ല​രാ​ണ്.

 

Advertisment