Advertisment

“ഉന്നത സ്ഥാനങ്ങളിലെത്താൻ പോകേണ്ടത് വിദ്യാലയങ്ങളിൽ, ക്ഷേത്രങ്ങളിലല്ല”: ബീഹാർ വിദ്യാഭ്യാസമന്ത്രി ചന്ദ്ര ശേഖർ

New Update
shekhar

ഡല്‍ഹി: ഉന്നത സ്ഥാനങ്ങളിൽ എത്താൻ ക്ഷേത്രങ്ങളിലല്ല വിദ്യാലയങ്ങളിലാണ് പോകേണ്ടതെന്ന് ബീഹാർ വിദ്യാഭ്യാസമന്ത്രി ചന്ദ്ര ശേഖർ.

തീവ്രവിദ്വേഷം പരത്താനുള്ള സംഘപരിവാർ ശ്രമങ്ങളെ എല്ലാവരും തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. രാമൻ എല്ലാവരുടെയും ഹൃദയത്തിലാണെന്നും ആരും മുതലെടുപ്പിന് ശ്രമിക്കണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു.

 

Advertisment