Advertisment

ബി​ജെ​പി​യു​ടെ എ​ക്സ് ഹാ​ൻ​ഡി​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദ്വേ​ഷ വീ​ഡി​യോ ഉ​ട​ൻ നീ​ക്ക​ണമെന്ന നി​ർ​ദേ​ശ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ; നടപടി ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടാംഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​മ്പ്

New Update
indian election commission

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക ബി​ജെ​പി​യു​ടെ എ​ക്സ് ഹാ​ൻ​ഡി​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദ്വേ​ഷ വീ​ഡി​യോ ഉ​ട​ന​ടി നീ​ക്കം ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ക്സി​ന് നി​ർ​ദേ​ശം ന​ൽ​കി.

Advertisment

സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ദ്വേ​ഷ വീ​ഡി​യോ ഉ​ട​ൻ നീ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ബി​ജെ​പി​യു​ടെ എ​ക്സ് ഹാ​ൻ​ഡി​ലി​ൽ വി​ദ്വേ​ഷ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

തു​ട​ർ​ന്ന് പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ്ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വീ​ഡി​യോ​ക്കെ​തി​രെ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി

 

Advertisment