Advertisment

മോ​ദി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം; മാ​ല​ദ്വീ​പ് മ​ന്ത്രി​മാ​ർ പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണം: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ

New Update
N

ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് എ​തി​രാ​യ മാ​ല​ദ്വീ​പ് മ​ന്ത്രി​മാ​രു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ മ​ന്ത്രി​മാ​ർ പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്ന് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ​പ​ട്ടേ​ൽ. ഈ ​വി​ഷ​യ​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ന് ജ​ന​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

Advertisment

മ​ന്ത്രി​മാ​രു​ടെ പ​രാ​മ​ർ​ശം ഇ​ന്ത്യ​യു​ടെ മ​ഹ​ത്വ​ത്തെ ചോ​ദ്യം​ചെ​യ്യു​ന്ന​താ​ണ്. ഇ​ത് രാ​ജ്യം ഒ​രി​ക്ക​ലും അ​നു​വ​ദി​ച്ചു കൊ​ടു​ക്കി​ല്ല. വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ജ​ന​ത പ്ര​ധാ​ന​മ​ന്തി​ക്കൊ​പ്പം നി​ന്നു. ഇ​തി​ൽ ജ​ന​ങ്ങ​ളോ​ടു​ള്ള വ​ലി​യ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി പ​ട്ടേ​ൽ പ​റ​ഞ്ഞു.

പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യു​ന്ന​തി​നെ​പ്പ​റ്റി ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടി​ല്ല. ഇ​രു​വ​രും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. വി​ഷ​യ​ത്തി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ഉ​ൽ​പ്പെ​ടെ മാ​ല​ദ്വീ​പി​നെ​തി​രേ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ഭു​ൽ പ​ട്ടേ​ൽ പ​റ​ഞ്ഞു.

 

 

Advertisment