Advertisment

മാ​ലി​ദ്വീ​പ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ന്ത്യ​യി​ലേ​ക്ക്; മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തും

New Update
H

ഡ​ൽ​ഹി: ഇ​ന്ത്യ- മാ​ലി​ദ്വീ​പ് ബ​ന്ധം വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ലി​ദ്വീ​പ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി മൂ​സ സ​മീ​ർ മേ​യ് 9ന് ഇ​ന്ത്യ​യി​ലെ​ത്തും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റു​മാ​യി അ​ദ്ദേ​ഹം കൂ​ടി​കാ​ഴ്ച ന​ട​ത്തും.

മു​ഹ​മ്മ​ദ് മു​യി​സു സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളെ തു​ട​ർ​ന്ന് മാ​ലി​ദ്വീ​പി​ൽ നി​ന്നും ഇ​ന്ത്യ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ചി​രു​ന്നു. മാ​ലി​ദ്വീ​പി​ൽ മു​യി​സു സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മു​ള്ള ആ​ദ്യ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​ണ് മൂ​സ സ​മീ​റി​ന്‍റേ​ത്.

Advertisment