Advertisment

പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​ത ബാ​ന​ർ​ജി​ക്ക് കാ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്ക്; അപകടം ബ​ർ​ധ​മാ​നി​ൽ​നി​ന്നു കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​

New Update
xx

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​മ​മ​ത ബാ​ന​ർ​ജി​ക്ക് കാ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്ക്. ബ​ർ​ധ​മാ​നി​ൽ​നി​ന്നു കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​യി​രു​ന്നു അ​പ​ക​ടം.

മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ സ​ഡ​ൻ ബ്രേ​ക്കി​ട്ട​തി​നെ തു​ട​ർ​ന്ന് മ​മ​ത​യു​ടെ നെ​റ്റി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ബ​ർ​ധ​മാ​നി​ൽ ന​ട​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷം കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു മ​മ​ത. 

Advertisment