Advertisment

‘തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞു’, യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
uttar-pradesh-shahjahanpur-road-accident-truck-rams-parked-bus-devotees-262820761-16x9_0.webp

തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞ് യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം. ഷാജഹാൻപൂരിലാണ് സംഭവം. റോഡരികിലെ ഭക്ഷണശാലയിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്കാണ് ട്രക്ക് മറഞ്ഞത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.

Advertisment