Advertisment

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ സ്ത്രീ  ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; പോലീസുകാര്‍ക്കും പൊള്ളലേറ്റു

ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചത്.

New Update
547r5777333

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഷീബ തീകൊളുത്തിയത് കണ്ട് രക്ഷിക്കാനെത്തിയ എസ്.ഐക്കും വനിതാ പോലീസിനു പൊള്ളലേറ്റു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ബിനോയി, വനിത സിവില്‍ ഓഫീസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

 

Advertisment