Advertisment

നാഗര്‍കോവില്‍-കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി; 11 ട്രെയിനുകള്‍ റദ്ദാക്കി

വരും ദിവസങ്ങളില്‍ മറ്റുപാതകളില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടായേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. 

New Update
4423424242

തിരുവനന്തപുരം: നാഗര്‍കോവില്‍-കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെത്തുടര്‍ന്ന് വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി. അറ്റകുറ്റപ്പണികള്‍ ഇന്ന് അവസാനിച്ചേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. 

Advertisment

 കൊച്ചുവേളി- നാഗര്‍കോവില്‍ സ്പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി- നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍-കന്യാകുമാരി സ്പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി-കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം- ആലപ്പുഴ സ്പെഷ്യല്‍, കൊല്ലം-തിരുവനന്തപുരം സ്പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്.

ഇവ കൂടാതെ 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായും വരും ദിവസങ്ങളില്‍ മറ്റു പാതകളില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടായേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. 

 

Advertisment