Advertisment

അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

New Update
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് കെജ്‌രിവാള്‍ ;ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി

ഡൽഹി: ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ. ഡൽഹി  ലെഫ്റ്റ് ഗവർണറാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. ആം ആദ്മി പാർട്ടിക്ക് ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. സിഖ് ഫോർ ജസ്റ്റിസിൽ നിന്ന് 1.5 കോടി ലഭിച്ചു എന്നാണ് ആരോപണം.

 

Advertisment