Advertisment

ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു

New Update
B

തിരുവനന്തപുരം: യാത്രക്കാരന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു. തിരുവനന്തപുരം സെന്‍ട്രലിലേയ്ക്ക് വന്ന ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ വീണുമരിച്ചത്.

മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനു സമീപം 6.45നായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്കു വീഴുകയായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisment