Advertisment

നിയന്ത്രണം ഫലം കണ്ടു; സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്

New Update
kseb mUntitled.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റ് ആണ്. പീക് ആവശ്യകതയും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ പീക് ആവശ്യകത 5482 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം മുൻപ് 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉപയോഗം.

Advertisment