Advertisment

ധർമ്മജനും വിഷ്ണുവും ഒന്നിക്കുന്ന നിത്യഹരിത നായകൻ;ട്രെയ്‌ലർ കാണാം

author-image
ഫിലിം ഡസ്ക്
New Update

Advertisment

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിക്കുന്ന ചിത്രമാണ് നിത്യ ഹരിത നായകന്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ ഷൂട്ടിങ് സമയം മുതല്‍ക്കേ ഏവരും ഉറ്റു നോക്കിയിരുന്നു. ചിത്രത്തില്‍ ധര്‍മ്മജന്‍ പാടുന്നു എന്ന വാര്‍ത്തയും സോങ് മേക്കിങ് വീഡിയോയും പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്.

എ ആര്‍ ബിനുരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാളെ ചിത്രം തീയറ്ററുകളിലെത്തും. ധര്‍മ്മജന്‍-വിഷ്ണു കൂട്ടുകെട്ട് മുന്‍ചിത്രത്തിലേത് പോലെ തന്നെ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

?t=1

Advertisment