Advertisment

ഈ നേട്ടം ചരിത്രപരമാണ്; നമ്മൾ ഇന്ത്യക്കാർക്ക് എന്തെങ്കിലും നിശ്ചയമുണ്ടെങ്കിൽ അത് നേടാൻ കഴിയും; പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഞങ്ങൾ ശരിയായ പാതയിലാണ് പോകുന്നത്; 100 കോടി വാക്സിനേഷൻ നേട്ടത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അഭിനന്ദിച്ച്‌ നീതി ആയോഗ് വൈസ് ചെയർമാൻ

New Update

ഡല്‍ഹി: ഇന്ത്യ 100 കോടി കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകുന്നത് പൂർത്തിയാക്കി വിജയകരമായ നേട്ടം ഇന്നലെ കൈവരിച്ചിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ശരിയായ പാതയിലാണ് പോകുന്നതെന്നും പറയുകയാണ്‌ നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ.

publive-image

"ഈ നേട്ടം ചരിത്രപരമാണ്. നമ്മൾ ഇന്ത്യക്കാർക്ക് എന്തെങ്കിലും നിശ്ചയമുണ്ടെങ്കിൽ അത് നേടാൻ കഴിയും." രാജീവ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഞങ്ങൾ ശരിയായ പാതയിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

niti aayog vice chairman
Advertisment