Advertisment

നിയമസഭയില്‍ കയ്യാങ്കളി: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു: പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹം അവസാനിപ്പിച്ചു: നടപടികള്‍ വേഗത്തിലാക്കി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: എം കെ മുനീറിന്റെ വനിതാ മതില്‍ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ കയ്യാങ്കളി. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തി വന്ന സത്യാഗ്രഹം അവസാനിപ്പിച്ചു.

Advertisment

publive-image

നടപടികള്‍ വേഗത്തിലാക്കി. പി കെ ബഷീറും വി ജോയി എം എല്‍ എയുമാണ് സഭയില്‍ കയ്യാങ്കളി നടത്തിയത്. അസാധാരണ സംഭങ്ങള്‍ക്കാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സഭ ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും.

ബര്‍ലിന്‍ മതില്‍ ജനം പൊളിച്ച പോലെ സര്‍ക്കാരിന്റെ വര്‍ഗ്ഗീയ മതില്‍ ജനം പൊളിക്കുമെന്ന എം കെ മുനീറിന്റെ പ്രസ്താവനയാണ് ഭരണപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്.

niyamasabha
Advertisment