Advertisment

പിന്നണിയില്‍ കുവൈറ്റിലെ കലാകാരന്മാര്‍; 'നിഴലായ് നീ' സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു

author-image
admin
New Update

publive-image

Advertisment

പൂർണ്ണമായും കുവൈത്തിൽ ചിത്രീകരിച്ച ഒരു മ്യൂസിക്കൽ ആൽബം നിഴലായ് നീ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു കുവൈത്തിലെ ഒരുകൂട്ടം കലാകാരന്മാരാണ് ഇതിന്റെ പിന്നണിയിൽ.

ഷിമി മൻസൂറാണ് രചന നിര്‍വഹിച്ചത്. ഷാഫി മക്കാട്ടിയാണ് സംഗീതം നൽകിയിരിക്കുന്നത്. ആൽബത്തിൽ യുവനിരയിലെ ശ്രർധയേനായ ഗായകൻ കാദർ ഷാ എടപ്പാൾ ആണ് ആലപിച്ചിരിക്കുന്നത്. കുവൈത്തിലെ പ്രമുഖ വ്ലോഗറായ ഷമീർ എം എയാണ് സംവിധാനം.

ഷഫ്‌നാസ് അഷ്‌റഫ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു ഓർക്കഷ്ട്ര തൻഷാദ്. നിര്‍മ്മാണ നിര്‍വഹണം: എ എം ജമീൽ. എഡിറ്റിങ് വിമൽ അതാനി. കോർഡിനേഷൻ ഷാഫി കാലിക്കറ്റ് &പ്രസാദ്. ലോജിക് മീഡിയ യുട്യൂബ് ചാനൽ പ്രേഷകകർ ക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്

Advertisment