Advertisment

കുവൈറ്റില്‍ പാര്‍പ്പിട നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കില്ല ; റിപ്പോര്‍ട്ട് നിഷേധിച്ച്ആഭ്യന്തരമന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പാര്‍പ്പിട നിയമലംഘകര്‍ക്ക് മാപ്പ് നല്‍കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം .

publive-image

റസിഡന്‍സി നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴശിക്ഷ ഒഴിവാക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. റിപ്പോര്‍ട്ട് തികച്ചും അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

kuwait kuwait latest
Advertisment