Advertisment

കുവൈറ്റില്‍ ദേശീയ അവധിദിനങ്ങളില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുക കുറയ്ക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ദേശീയ അവധിദിനങ്ങളില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുക കുറയ്ക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം.

Advertisment

publive-image

ദേശീയ അവധി ദിനങ്ങളില്‍ ട്രാഫിക് ഫൈനുകള്‍ കുറയ്ക്കുമെന്ന തരത്തില്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തില്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ അത് മന്ത്രാലയം മാധ്യമങ്ങളെ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

kuwait kuwait latest
Advertisment