Advertisment

കുവൈറ്റില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം നിഷേധിച്ച് അധികൃതര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ ഞായറാഴ്ച വൈകിട്ട് നാല് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment