Advertisment

കുവൈറ്റിലെ നഴ്‌സറികളുടെ പ്രവര്‍ത്തനം; ആരോഗ്യമന്ത്രാലയ അണ്ടര്‍സെക്രട്ടറി സാമൂഹികകാര്യ മന്ത്രാലയത്തിന് കത്തെഴുതി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വകാര്യ നഴ്‌സറികളും സ്‌കൂളുകളും തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. മുസ്തഫ റെഡ സാമൂഹികകാര്യ മന്ത്രാലയ അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ് ഷുഐബിന് കത്തെഴുതി.

നഴ്‌സറികള്‍ പുനരാരംഭിക്കുന്നത് മന്ത്രിസഭയുടെ കൊവിഡ് എമര്‍ജന്‍സി കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് കത്തില്‍ വ്യക്തമാക്കി. കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment