Advertisment

വേ​ഗ​രാ​ജാ​വ് ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന്‍റെ റി​ക്കാ​ര്‍‌​ഡ് ത​ക​ര്‍​ത്ത് പു​തി​യ താ​രോ​ദ​യം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പാ​രീ​സ്: വേ​ഗ​രാ​ജാ​വ് ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന്‍റെ റി​ക്കാ​ര്‍‌​ഡ് ത​ക​ര്‍​ത്ത് പു​തി​യ താ​രോ​ദ​യം. ബോ​ള്‍​ട്ടി​ന്‍റെ 200 മീ​റ്റ​ര്‍ ലോ​ക റി​ക്കാ​ര്‍​ഡ് അ​മേ​രി​ക്ക​യു​ടെ നോ​ഹ് ലെ​ല്‍​സ് ത​ക​ര്‍​ത്തു.

publive-image

ബോ​ള്‍​ട്ട് സ്ഥാ​പി​ച്ച 19.73 സെ​ക്ക​ന്‍​ഡ് സ​മ​യം 19.64 സെ​ക്ക​ന്‍​ഡാ​യി നോ​ഹ് കു​റ​ച്ചു. പാ​രീ​സി​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ലാ​ണ് നോ​ഹി​ന്‍റെ പ്ര​ക​ട​നം.

Advertisment