Advertisment

ഓ ഐ സി സി തൃശ്ശൂര്‍ പുന്നയില്‍ നൗഷാദിന്‍റെ കുടുംബത്തിനുള്ള സഹായം ആലത്തൂര്‍ എം.പി ക്ക് കൈമാറി .

author-image
admin
Updated On
New Update

തൃശ്ശൂര്‍/റിയാദ് : എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടു ത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ചാവക്കാട് പുന്നയില്‍ നൗഷാദിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മറ്റിയുടെ സഹായം പ്രസിഡന്റ് സുരേഷ് ശങ്കർ ആലത്തൂർ എംപി രമ്യ ഹരിദാസിന് കൈ മാറുന്നു.

publive-image

യോഗത്തില്‍ വടക്കാഞ്ചേരി ബ്ലോക്ക്‌ കൊണ്ഗ്രെസ്സ് പ്രസിഡന്റ് ജിജോ കുര്യനും സന്നിഹിതനായിരുന്നു.

Advertisment