Advertisment

കുവൈറ്റില്‍ 50 ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 50 ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫോര്‍ സ്‌കോളര്‍ഷിപ്പ് ഫാത്തിമ അല്‍ സെനാന്‍ വ്യക്തമാക്കി.

publive-image

ഇതില്‍ പലതും അറബ് രാജ്യങ്ങളില്‍ നിന്നും കരസ്ഥമാക്കിയവയാണെന്നാണ് റിപ്പോര്‍ട്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള പരിശോധനകള്‍ തുടരുകയാണെന്നും കണ്ടെത്തിയാല്‍ ഉടന്‍തന്നെ പ്രോസിക്യൂഷന് കൈമാറുമെന്നും അവര്‍ വെളിപ്പെടുത്തി.

kuwait kuwait latest
Advertisment