Advertisment

ആരോഗ്യ പ്രവർത്തകരെ എൻ.വൈ.സി. ആദരിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കോവിഡ് 19-ആക്രമണത്തെ തടയുന്നതിന് ആ ശ്രാന്ത പരിശ്രമം നടത്തുന്ന ആരോഗ്യ പ്രവർത്തകർ യുദ്ധകളത്തിൽ പരിമിത മായആയുദ്ധങ്ങൾ കൊണ്ട് പോരാടുന്ന പോരാളികളേപ്പോലെയാണെന്ന് എൻ.വൈ.സി.സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദീരാട് പറഞ്ഞു.

Advertisment

publive-image

സംഘടനയുടെ നേതൃത്ത്വത്തിൽ കുഴൽമന്ദം അശുപത്രിയിലെ ആരോഗ്യ പ്രവർത്തരെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവൻ പോലും വകവെക്കാതെ സമൂഹത്തിൻ വേണ്ടി രാപകൽ പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചില്ലെങ്കിലും അവഹേളിക്കരുതെന്നും സർക്കാരിന്റെ നിബന്ധനകൾ ജനങ്ങൾ അനുസരിക്കണമെന്നുംഷെ നീ ൻ മന്ദീരാട് അഭ്യർത്ഥിച്ചു.ജനറൽ സെക്രട്ടറി ബാലസുബ്രമണ്യനും ചടങ്ങിൽ മുഖ്യപങ്കുവഹിച്ചു.

മാസ്ക്, കുപ്പിവെള്ളം, പച്ചക്കറി, വിഷുവിന് പായസം എന്നിവ വിതരണം ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉത്തമ മാതൃകയായ സംഘടനയാണ് - എൻ.വൈ.സി.

Advertisment