Advertisment

എസ്എംസിഎ സാല്‍മിയ ഏരിയ സെന്റ് അല്‍ഫോന്‍സ ഫാമലി യൂണിറ്റ് സജീവ അംഗം ഷിബു ജോസഫിന്റെ മാതാവ് ത്രേസ്യാമ ജോസഫ് പുറത്തേപറമ്പില്‍ നിര്യാതയായി

New Update

കുവൈറ്റ് : എസ്എംസിഎ സാല്‍മിയ ഏരിയ സെന്റ് അല്‍ഫോന്‍സ ഫാമലി യൂണിറ്റ് സജീവ അംഗം ഷിബു ജോസഫിന്റെയും സെന്റ് ജൂഡ് ഫാമിലി യൂണിറ്റ് സജീവ അംഗം ജേക്കബ്ബ് ജോസഫിന്റെയും , സെന്റ് തോമസ് ഫാമിലി യൂണിറ്റ സജീവ അംഗം എലിസബത്ത് ജിജിയുടെയും മാതാവ് ത്രേസ്യാമ ജോസഫ് (76)പുറത്തേപറമ്പില്‍ നിര്യാതയായി.

Advertisment

publive-image

ഷിജു ജോസഫ് എസ്എംസിഎ സാല്‍മിയ ഏരിയ സെക്രട്ടറിയായും സിഎംസി അംഗമായും ഏരിയ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഇടവക ദേവാലയമായ ചങ്ങനാശ്ശേരി അതിരൂപത, ഐക്കരച്ചിറ സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ നടക്കുന്നതാണ്.

obit
Advertisment