Advertisment

വെങ്ങല്ലൂർ നീലഗിരിയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ പദ്മിനിദേവി നിര്യാതയായി

New Update

publive-image

തൊടുപുഴ: വെങ്ങല്ലൂർ നീലഗിരിയിൽ പരേതനായ രാമകൃഷ്ണന്റെ (നീലഗിരി കോഫി) ഭാര്യ പദ്മിനിദേവി (87)നിര്യാതയായി. സംസ്ക്കാരം നാളെ (ജൂലൈ 13, ചൊവ്വ) രാവിലെ 11നു വീട്ടുവളപ്പിൽ. മക്കൾ:രാജീവ്( നീലഗിരി കോഫി), അഡ്വ. ആർ. സജീവ്, ആർ. പ്രദീപ് (നീലഗിരി ട്രേഡേഴ്‌സ്), ആർ. മനോജ് (മെട്രൊ സെക്യൂരിറ്റിസ്). മരുമക്കൾ: സുജാത, മിനി,അനിത, ബിന്ദു. 1981 ന്യൂമാന്‍ കോളേജ് വാട്‌സാപ്പ് ഗ്രൂപ്പ് അനുശോചിച്ചു.

Advertisment