Advertisment

പാലാ ശ്രീഹരി ലേഡീസ് സ്റ്റോർ ഉടമ അനീഷിന്‍റെ മാതാവ് ബേബി സരോജം നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മാടപ്പളളിക്കുന്നേൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ബേബി സരോജം നിര്യാതയായി. ശ്രീഹരി ലേഡീസ് സ്റ്റോർ ഉടമ

അനീഷ് സുകുമാരൻ നായരുടെ അമ്മയാണ്. സംസ്കാരം നാളെ രാവിലെ 10 ന് മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.

obit news
Advertisment