Advertisment

പുല്ലൂരാംപാറ ഫാ. തോമസ് സി വാലിയില്‍ (74) നിര്യാതനായി

New Update

publive-image

Advertisment

തിരുവമ്പാടി: പുല്ലൂരാംപാറ വാലിയില്‍ പരേതരായ ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ഫാ. തോമസ് സി വാലിയില്‍ (74) നിര്യാതനായി. തമിഴ്‌നാട്ടിലെ ഊട്ടി രൂപതയില്‍ സേവനം ചെയ്തു വരികയായിരുന്നു. സംസ്കാരം നാളെ ഞായറാഴ്ച വൈകുന്നേരം 3ന് പുല്ലൂരാംപാറ സെന്‍റ് ജോസഫ്‌സ് പള്ളിയില്‍.

സഹോദരങ്ങള്‍: പരേതനായ ജോസഫ്, ചാക്കോ (കണ്ണോത്ത്), ചിന്നമ്മ (കരുവഞ്ചാല്‍), പരേതനായ റോയി.

 

obit news
Advertisment