Advertisment

കോടിക്കുളം പടിഞ്ഞാറേക്കര പി ജെ ജോസഫ് (76 ) നിര്യാതനായി

New Update

publive-image

കോടിക്കുളം: സെന്റ് മേരിസ് ഹൈസ്കൂൾ റിട്ട. ജീവനക്കാരൻ പടിഞ്ഞാറേക്കര പി ജെ ജോസഫ് (76 ) നിര്യാതനായി . സംസ്ക്കാരം നടത്തി . ഭാര്യ ചിന്നമ്മ മുതലക്കോടം പള്ളത്ത് കുടുംബാംഗം. മക്കൾ : ഷാജി , ഷിജി , ഷീന . മരുമക്കൾ : ലിസമ്മ ഓലിക്കൽ (കാക്കൊമ്പ്‌), ജോജോ നമ്പ്യാപറമ്പിൽ (കുളപ്പുറം ), സനീഷ് കൊട്ടാരത്തിൽ (കൊഴുവനാൽ ).

obit news
Advertisment