Advertisment

കോരങ്ങാട് ആനപ്പാറ പൊയിൽ രാജീവൻ (63) നിര്യാതനായി

New Update

publive-image

താമരശ്ശേരി: കോരങ്ങാട് ആനപ്പാറ പൊയിൽ രാജീവൻ (63) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്‍റെയും കുഞ്ഞി ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ശകുന്തള. മകൾ: രമ്യ. സഹോദരങ്ങൾ: എ.പി സജിത്, എ.പി ഗീരീഷ്.

obit news
Advertisment