Advertisment

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. സരിന്‍റെ ഭാര്യാ മാതാവ് ശാരദാമണി നിര്യാതയായി

New Update

publive-image

Advertisment

മണ്ണാര്‍ക്കാട്: മണ്ണാർക്കാട് അനാമികയിൽ സ്രാമ്പിക്കൽ കണ്ടന്തൊടി വീട്ടിൽ ശാരദാമണി (56) നിര്യാതയായി. അദ്ധ്യാപിക ആയിരുന്നു. റിട്ട. പോലീസ് ഇൻസ്പെക്ടർ നെച്ചുള്ളി രാധാകൃഷ്ണൻ ആണ് ഭർത്താവ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഡോ. സൗമ്യ സരിന്‍റെ മാതാവാണ്. വിദേശത്തുള്ള സുധിൻ(കുട്ടൻ) മകനാണ്. മരുമകൾ: ശ്യാമ. സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഐവർമഠം.

 

 

 

 

obit news
Advertisment