Advertisment

കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ തൃശൂര്‍ സ്വദേശി മരണപ്പെട്ടു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ തൃശൂര്‍ സ്വദേശി മരണപ്പെട്ടു. തൃശൂര്‍ വരന്തരപ്പള്ളി കറപ്പംവീട്ടില്‍ കെ.എസ്. അബ്ദുല്ല (59) ആണ് മരിച്ചത്. കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുവൈറ്റിലേക്ക് തിരികെ വരാനിരിക്കെയാണ് രോഗബാധിതനായത്. പിതാവ്: സെയ്തുഹാജി, മാതാവ്: ബീവാത്തു. ഭാര്യ: വി.എ. ആസ്യ. അംജദ്ഖാന്‍, ആബിദ, ആരിഫ, അഫ്‌സല്‍ എന്നിവര്‍ മക്കളാണ്.

Advertisment