Advertisment

അന്നമ്മ തോമസ് ഡാളസില്‍ നിര്യാതയായി, മെമ്മോറിയല്‍ സര്‍വീസ് ഫെബ്രൂ 25 ഞായര്‍

New Update

ഡാളസ്: പരേതനായ വി.എസ്. തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടില്‍ കുടുംബാംഗമായ പരേത ഗാര്‍ലന്റ് ഐ.പി.സി. ഹോബ്രോന്‍ സഭംഗമാണ്

Advertisment

publive-image

മക്കള്‍: സൂസമ്മ ശാമുവേല്‍(ഷീല) ഡാളസ്,

ശാമുവേല്‍ തോമസ് (ഷിബു) അബുദാബി.

മരുമക്കള്‍: സാംചാക്കോ(ഡാളസ്),

ജെസ്സി തോമസ്സ്(അബുദാബി)

മെമ്മോറിയല്‍ സര്‍വീസ് : ഫെബ്രൂ 25 ഞായര്‍ വൈകീട്ട് 6:30മുതല്‍

സ്ഥലം: IPC Hebron 1751 Wall tSreet, Garland,TX 75182

സംസ്കാര ശുശ്രുഷ:ഫെബ്രൂ 26 തിങ്കള്‍ രാവിലെ 9;30 മുതല്‍

സ്ഥലം: New Hope Funeral Home, Address: 500 US-80, Sunnyvale, TX 75182

വിശദ വിവരങ്ങള്‍, സാം ചാക്കോ 469 371 5167, 214 223 5753

LIVE ON PROVISIONLIVE.COM

us
Advertisment