Advertisment

പാമ്പാടി കുന്നേൽ ജോസു കുട്ടിയുടെ നിര്യാണം - ഒഎന്‍സിപി കുവൈറ്റ് അനുശോചിച്ചു

New Update

publive-image

കുവൈറ്റ്: ഓവർസീസ് എൻസിപി കുവൈറ്റ് എക്സി ക്യൂട്ടീവ് അംഗവും വനിതാ വിഭാഗം സജീവ പ്രവർത്തക യുമായ സൂസൻ ജോസിന്റെ ഭർത്താവും, ഈരാറ്റുപേട്ട പാമ്പാടി കുന്നേൽ മാങ്കുഴിയിൽ മത്തായിയുടെ മകനുമായ ജോസ് കുട്ടിയുടെ ആകസ്മിക നിര്യാണത്തിൽ ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും അനുശോചനം രേഖപ്പെടുത്തി. ജിനു (ദുബായ്), ജിന്റോ എന്നിവർ പരേതന്റെ മക്കളാണ്.

kuwait news
Advertisment