Advertisment

ഓൺലെയിൻ വിദ്യാഭ്യാസത്തിനെതിരെ യുവമോർച്ച ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് .. ഓൺലെയിൽ വിദ്യാഭ്യാസം വഴി വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്നും മലയോര മേഖലയായ അട്ടപ്പാടി, നെല്ലിയാമ്പതി തുടങ്ങിയ സ്ഥലങ്ങളിൽ നെറ്റ് ഇല്ലാത്തതിനാൽ ഒട്ടേറെ വിദ്യാർത്ഥികൾ പഠിക്കാനാവാതെ വിഷമിക്കുകയാണെന്നും യുവമോർച്ച ജില്ലാ പ്രസിഡൻ്റ് പി. പ്രശാന്ത് പറഞ്ഞു.

publive-image

ഓൺലെയിൻ വിദ്യാഭ്യാസത്തിനെതിരെ യുവമോർച്ച നടത്തിയ കലക്ക് ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു പ്രശാന്ത്. ജില്ല സെക്രട്ടറി -എസ്.നവീൻ, എ.അനീഷ്, പി.അജേഷ്, കെ.അജിത്, ആർ.ഗോകുൽ എന്നിവർ സംസാരിച്ചു.

online dharnna
Advertisment