Advertisment

പoനം ഓൺലൈനാക്കാൻ സഹായവുമായി മത്സ്യത്തൊഴിലാളികളും

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ :വലിയകാട് ഹോളി ഫാമിലി സ്കൂളിൽ പ്രദേശത്തേ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി പഠന സൗകര്യം ഒരുക്കുന്നതിനായി ദേശീയ മത്സ്യതൊഴിലാളി കോൺഗ്രസ് മലമ്പുഴ മണ്ഡലം കമ്മിറ്റിയും ജലധാര സ്വയം സഹായ സംഘവും ചേർന്ന് ടിവി നൽകി.

publive-image

ഗ്രാമപഞ്ചായത്ത് അംഗം എ ഉണ്ണികൃഷ്ണൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ എം രവീന്ദ്രൻ മത്സ്യതൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ നാസർ ബ്ലോക്ക് പ്രസിഡൻ്റ് വിദ്യാധരൻ കെ എച്ച് നാസർകെ ആര്‍ കലാധരൻ പിടിഎ പ്രസിഡൻ്റ് സിൽജോ ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോലിൻ എന്നിവർ സംബന്ധിച്ചു

online study help
Advertisment