Advertisment

കുവൈറ്റില്‍ ഫാക്ടറിക്കുള്ളിലെ കുഴിയില്‍ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം

New Update

കുവൈറ്റ് : കുവൈറ്റില്‍ ഫാക്ടറിക്കുള്ളിലെ കുഴിയില്‍ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം . സെവന്‍ത് റിംഗ് റോഡിന് സമീപത്തുള്ള ഫാകട്‌റിയിലാണ് സംഭവം . പാകിസ്ഥാനി യുവാവാണ് മരിച്ചത്.

publive-image

വിവരമറിഞ്ഞ് പാരാമെഡിക്കല്‍ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യുവാവിനെ കുഴിയില്‍ നിന്നും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു . മരിച്ച യുവാവ് ഈ ഫാക്ടറിയില്‍ ജോലി ചെയ്യുന്നതാണ് . മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

kuwait kuwait latest
Advertisment