Advertisment

കുവൈറ്റില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സും സിവില്‍ ഐഡി കാര്‍ഡുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സും വ്യാജസിവില്‍ ഐഡി കാര്‍ഡും നിര്‍മ്മിച്ച് വില്‍പ്പന നടത്തി വന്നിരുന്ന മൂന്ന് പ്രവാസികള്‍ പിടിയില്‍.റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ഇവരില്‍ ഒരു പാകിസ്ഥാനിയും, ഒരു ഇന്ത്യാക്കാരനും, ഒരു ബംഗ്ലാദേശിയും ഉള്‍പ്പെടുന്നു .രഹസ്യ വിവരത്തെ തുടര്‍ന്ന പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ടോടു കൂടിയാണ് ഇവരെ പിടികൂടിയത്.

പൊലീസ് ഏജന്റിന്റെ കൈവശം വ്യാജ രേഖകള്‍ നല്‍കുന്നതിനിടെ ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു .

kuwait kuwait latest
Advertisment