Advertisment

ഇന്ത്യ ചൈന സംഘർഷം:  രാജ്യ താൽപര്യത്തിന് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നിരുത്തരവാദപരമായ പ്രസ്താവനകൾക്കെതിരെ ബിജെപി പാലക്കാട്‌ മണ്ഡലം കമിറ്റി പ്രതിഷേധ ധർണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ഇന്ത്യ ചൈന സംഘർഷത്തിൽ രാജ്യ താൽപര്യത്തിന് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നിരുത്തരവാദപരമായ പ്രസ്താവനകൾക്കെതിരെ ബിജെപി പാലക്കാട്‌ മണ്ഡലം കമിറ്റി പ്രതിഷേധ ധർണ നടത്തി.

publive-image

ചൈനീസ് പതാക കത്തിച്ചു. സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി എം. ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാൽ ഉൽഘടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ. ലക്ഷ്മണൻ സ്വാഗതവും,വൈസ് പ്രസിഡന്റ് സുരേഷ് യാക്കര നന്ദി യും പറഞ്ഞു. പ്രസാദ്, കെ.വിജേഷ് എന്നിവർ നേതൃത്വം നൽകി.

palakadu prathishedam
Advertisment