Advertisment

ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന ഭരണഘടന സംരക്ഷണയാത്രക്ക് പാലക്കാട് സ്വീകരണം നൽകി

New Update

പാലക്കാട്: സംസ്ക്കാര സാഹിതി സംസ്ഥാന പ്രസിഡൻറ് ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന lഭരണഘടന സംരക്ഷണയാത്രക്ക് പാലക്കാട് സ്വീകരണം നൽകി. മുൻ എംപി വി.എസ്എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

publive-image

ഹക്കീം കൽമണ്ഡപം അദ്ധ്യക്ഷനായി.നേതാക്കളായ എ.രാമസ്വാമി, പി.വി.രാജേഷ്, സുമേഷ് അച്ചുതൻ, പ്രദീപ് കുമാർ, വി.രാമചന്ദ്രൻ ,ബോബൻ മാട്ടൂ മന്ത, ഇളവം പ്രസാദ്, ഹരിദാസ് മച്ചിങ്ങൽ, എ.ബാലൻ, എന്നിവർ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റൻ ആര്യാടൻ ഷൗക്കത്ത് മറുപടി പ്രസംഗം നടത്തി.

വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്ക് ആദരം നൽകി.

Advertisment