Advertisment

പാലക്കാട് ജില്ലാ ആശുപത്രിലെ ആരോ​ഗ്യപ്രവർത്തകർക്ക് സാന്ത്വനസ്പർശത്തിന്റെ ആദരം

New Update

publive-image

പാലക്കാട്; കോവിഡ് - 19 പശ്ചാത്തലത്തിൽ പാലക്കാട് ജില്ല ആശുപത്രി ഐസോലേഷൻ വാർഡിന്റെ പ്രവർത്തനത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ എലപ്പുള്ളി സാന്ത്വനസ്പർശം ചാരിറ്റി ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ആദരവർപ്പിച്ചു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി , സാന്ത്വനസ്പർശം ഭാരവാഹികളായ സതീഷ് , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisment