Advertisment

പാലക്കാട് കെ.എസ്.ഇ.ബി. ജീവനക്കാരെ ആദരിച്ചു

New Update

publive-image

പാലക്കാട് : വേനലിന്റെ കൊടും ചൂടും ചൂടിൽ കോവിഡിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലും ആശുപത്രിയിലും മറ്റും വൈദ്യുതിയുടെ അഭാവം ഉണ്ടാവാതിരിക്കാൻ ആശ്രാന്ത പരിശ്രമം ചെയ്തു കൊണ്ടിരിക്കുന്ന കെ.എസ്.കെ.ഇ.സി.ബി.ഉദ്യോഗസ്ഥരേയും ജീവനക്കാരേയും അവരുടെ ജോലിയിലുള്ള ആത്മാർത്ഥത മുൻനിർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി.ടൗൺ ഓഫീസിലെത്തി ആദരിച്ചു.

സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചൂങ്കത്ത്, ജില്ലാ പ്രസിഡൻറ് പി.എസ്.സി പംസൺ, വൈസ് പ്രസിസ്‌റ്' കെ.ആർ.ചന്ദ്രൻ ,ഫൈസൽ ശോഭ എന്നിവർ പൊന്നാട അണിയിച്ചു ആദരിച്ചു.

Advertisment