Advertisment

പാലക്കാട് സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്:  മോട്ടോർ വാഹന വകുപ്പ് പാലക്കാട് എൻഫോഴ്സ്മെന്റ് വിഭാഗം ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ കാവിൽപ്പാട് തണുങ്ങളിലുള്ള ഇരുപതോളം നിർധന കുടുംബങ്ങൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസ് ശിവകുമാർ, എം.വി.ഐ.മാരായ പി ടി പത്മലാൽ, സി ബിജു, ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡണ്ട് കാദർ മൊയ്തീൻ, രഘുനാഥ് എന്നിവർ പങ്കെടുത്തു.

Advertisment